Saree blouse cutting and stitching easy method part-1


Today I am introducing to you the video saree blouse cutting and stitching simple method Lots of people in need of saree blouse cutting and stitching Today, I am going to show you the sari blouse cutting Theory, Part Ready, theory base cutting and stitching front part back part two different sides You will more easily understand, I have prepared a Picture That is, in blouse front part or back part First of all, I declare theory This is front part I have put in writing, and where some of the dimensions

100 thoughts on “Saree blouse cutting and stitching easy method part-1

  1. Madam, with one meter cloth how you can cut this blouse with 16 inch length and 44 inch chest, with leaving enough space as stitching allowance. Please explains one meter enough or require more clothe?

  2. മുത്തശ്ശിമാരുടെ ബ്ലൗസ് cut ചെയ്തു stitch ചെയ്യുന്ന വീഡിയോ ഒന്ന് കാണിക്കുമോ…plz

  3. ചേച്ചി ഒരാളുടെ അളവ് എടുത്ത് ആ അളവ് അതിന്റെ കൂടെ എത്ര ഇഞ്ച് വേണം ആ രീതിയിൽ ഒരു വീഡിയൊ ഇടാമൊ

  4. Njan blouse stitch cheythu kazhinju ettu നോക്കുമ്പോൾ hand താഴെ ഭാഗം തുറന്നിരിക്കും correct measurementil കൂട്ടി സ്റ്റിച്ച് ചെയ്യാത്തതുകൊണ്ടണോ എപ്പോഴും അങ്ങനെയാണ്

  5. Back vannam frond vannam angane difference ariyum oru alil ninnum measure cheyyumbo please onnu kanichu tharumo apozhum stiched blouse il ninnum alavu adukan pattillallo

  6. ചേച്ചി ചില ബ്ലൗസിനു പിറകിൽ ടക്ക് കാണുന്നുണ്ടല്ലോ

  7. Thank you Chechi for the detailed videos. Can you pls show how to take measurement from body and draw on paper or cloth. Pls chechi

  8. Saree blouse thaiykkumbol chest alav valuthum kai vannam cherithum aayaal side fitting enganae cheyyum? Oru video kaanikkaan pattumo?

  9. ചേച്ചി സാരി പാവാട തൈയിക്കുന്നത് പറഞ്ഞു തരാമോ

  10. ചേച്ചി ബോക്ക് കൈ കുഴിവെട്ടാറില്ല അല്ലേ. വണ്ണം 42 ഇഞ്ച് ഉള്ള ആളുകൾക്ക് കൈ കുഴി ഇങ്ങനെ വെട്ടാൻ പറ്റുമോ

  11. ചേച്ചി ഈ വീഡിയോ കണ്ടിട്ട് ഞാൻ ബ്ലൗസ് തയ്ച്ചു, സൂപ്പർ ആയി, ഒരുപാട് സന്തോഷം തോന്നി ചേച്ചി, ഞാൻ തയ്യൽ പഠിച്ച ഒരാളാണ്, പക്ഷെ ബ്ലൗസ് മാത്രം പഠിക്കാൻ പറ്റിയില്ല, വീഡിയോ കണ്ട് ബ്ലൗസ് പഠിച്ചു, താങ്ക്സ് ചേച്ചി, princess cut blouse ഒന്ന് കാണിക്കാമോ, plss

  12. നമസ്കാരം ഹലോ മാഡം എന്റെ പേര് രമണി എന്നാണ്. ഞാൻ e&e ക്രിയേഷൻസ് എല്ലാ പ്രോഗ്രാമും കാണാറുണ്ട്. എനിക്ക് മാഡം ഒരു ഹെൽപ്പ് ചെയ്യണം. ബോട്ട് നെക്ക് ബ്ലൗസ് കട്ടിങ് ആൻഡ് സ്റ്റിച്ചിംഗ് വീഡിയോ ഒന്ന് ഇട്ടു തരുമോ. ഇട്ടു തരും എന്ന് വിശ്വസിക്കുന്നു. എന്ന് നിങ്ങളുടെ സബ്സ്ക്രൈബർ.

  13. Blouse
    ൯റ ടക്സുകൾ തമ്മിലുള്ള അകലം വിശദമായി പറയാമോ

  14. പന്ത്രണ്ടായിരം രൂപകൊടുത്തു തയ്യൽ പഠിച്ചിട്ടു എന്റെ ഭാര്യക്ക് ബ്ലൗസ് തൈക്കാനോ ഷർട് തൈക്കാനോ അറിയില്ലായിരുന്നു നിങ്ങളുടെ വീഡിയോ ശേഷം കുഞ്ഞിന്റെ യൂണിഫോം ഷർട് ഇപ്രാവശ്യം സ്വന്തമായി തയ്ച്ചു ,നന്നായിവരും

  15. Hiii… Sis Gudafternoon ! Your class are very clear. I like your videos. But one request can you translate in Telugu also plzzzz sister..

  16. 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌anikk istaiiiii😊

  17. Ithil kaikkuzhi 5"alavu eduthittu mukalil shoulder joint cheyyumpol kaikkuzhi kurayille? Athupole thanne tucksinte alavu 7"eduthal shoulder joint cheyyumpol kurayille? Please reply me. Enikku samsayam vannathu kondu chodichathanu.

  18. Enikku nannayi blouse thayikkan ariyillayirunnu ee Videyo kandanu padiche eande Friends num veanammennu paranju ഷെയർ ചെയ്തു

  19. ചേച്ചി അളവു ബ്ലൗസ്സിൽ നിന്നല്ലാതെ അളവ് എടുക്കുന്ന വീഡിയോ ഇടമോ…എന്റെ ഫ്രണ്ട് പറഞ്ഞു ഇതിനെല്ലാം ഒരു formula ഉണ്ടന്ന്..കുറെ doubt ഉണ്ട് clear ആക്കാൻ..വണ്ണം ഉള്ളവർക്കും ഇതു പോലെ ആണോ

  20. പഴയ മസാക്കലി ചുരിദാർ ഉപയോഗിച്ച നല്ല ഒരു സാരീ ബ്ലൗസ് സ്റ്റിച് ചെയ്യുന്നത് കാണുന്നതിനായി എന്റെ ചാനൽ Teensfashion കാണുക

Leave comment

Your email address will not be published. Required fields are marked with *.